Smith surgery goes 'very well', on track for CWC
നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ തങ്ങളുടെ ഏറ്റവും മോശം കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്. ഫിയര്‍ ഫാക്ടര്‍ നഷ്ടമായിക്കഴിഞ്ഞ ഓസീസ് ഇപ്പോള്‍ ഏതു ടീമിനോടും ഏതു പിച്ചിലും തോല്‍ക്കുമെന്ന അവസ്ഥയിലാണ്. സ്വന്തം നാട്ടില്‍പ്പോലും ഓസീസിനെ എതിരാളികള്‍ക്കു ഇപ്പോള്‍ ഭയമില്ലാതായിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.